Touch once in screen for audio! Kalolsavam TV യിലേക്ക് സ്വാഗതം!

രക്ഷകർത്താക്കൾക്കും ആടാം പാടാം സമ്മാനങ്ങൾ നേടാം

കേരളത്തിലെ കുട്ടികൾക്ക് മാത്രമല്ല, രക്ഷകർത്താക്കൾക്കും ആടാം പാടാം സമ്മാനങ്ങൾ നേടാം. അഖില കേരളാടിസ്ഥാനത്തിൽ പേരെന്റ്സ് കലോത്സവം ഒരുക്കുന്നത്, കലോത്സവം ഓൺലൈൻ ടി വി യാണ്. കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. 9387707840

Leave a Reply

Your email address will not be published. Required fields are marked *

× Chat Now