കേരളത്തിലെ കുട്ടികൾക്ക് മാത്രമല്ല, രക്ഷകർത്താക്കൾക്കും ആടാം പാടാം സമ്മാനങ്ങൾ നേടാം. അഖില കേരളാടിസ്ഥാനത്തിൽ പേരെന്റ്സ് കലോത്സവം ഒരുക്കുന്നത്, കലോത്സവം ഓൺലൈൻ ടി വി യാണ്. കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. 9387707840